PSC Question Search

Sunday, June 12, 2011

ldc question solved kozhikode 2011 : Answer Key

PSCTrainer Solved LDC Question Paper Kozhikode - 2011

21  - ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി ലഭിച്ച കായിക താരം ?
 - സച്ചിന്‍ റെണ്ടുല്കര്‍ 

22  - ചോള രാജാക്കന്മാരുടെ രാജകിയ മുദ്ര ?
 - കടുവ 

23 - ധതവകാസ    നിരോദന നിയമം നടപ്പക്കിയതാര് 
 -ഡല്ഹൌസി

24 - ഇന്ത്യയുടെ വന്ധ്യ വയോതികന്‍  എന്നരിയപെടുന്നതാര് ?
 - ദാദാബായ്  നവറോജി 

25 ഏറ്റവും  കൂടുതല്‍ കടല്‍ തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?
 - ഗുജറാത്ത്‌ 

26 - അധികാര  വികെന്ദ്രികരണം  നടപ്പക്കിയത്തില്‍ 2009 -10 വര്ഷത്തെ മികച്ചസംസ്ഥാനത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത് :
 -കേരളം 

27 - ദേശീയ  ഗ്രാമീണ ആരോഗ്യ  പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും നിയമിക്കപെടുന്ന 
അംഗീകൃത  ആരോഗ്യ പ്രവര്ത്തകന്‍ ?
 - ആശ 

28  - കേരളത്തിലെ ആദ്യത്തെ ബാല ഗ്രാമപഞ്ചായത് ?
 - നെടുമ്പാശ്ശേരി 

29  ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നതാര് ?
 -ജവഹര്ലാല്‍ നെഹ്റു 

30 - സുപ്രീം  കോടതി ചീഫ് ജസ്റ്റിസ്‌ ആയ ആദ്യ മലയാളി ?
 - K   G   ബാലകൃഷ്ണന്‍ 

31 - കേരളസര്ക്കാര്‍ 2004  ഇല്‍ ആരംഭിച്ച ഇന്ഫോ പാര്ക്ക് സ്ഥിതിചെയ്യുന്നതെവിടെ ?
 - ??

32 - ഇന്ത്യയിലെ ഏറ്റവും വലിയ അര്ദ്ധ സൈനിക വിഭാഗം ?
 - സി ആര്‍  പി എഫ് 

34  ഡല്ഹി സിംഹാസനതിലിരുന്ന ആദ്യ വനിതാ സുല്ത്താന രസിയ ഏത് രാജാ വംശത്തില്പെട്ടതാണ് ?
 - അടിമവംശം 

35 - പ്രാചീന കാലത്ത് കേരളം ഉള്പെടുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാ വംശം ?
 -ചേരന്മാര്‍ 

36 - ഹോര്ത്തൂസ് മലബാരികുസ് എന്നാ സസ്യ ശാസ്ത്ര  ഗ്രന്ഥം ആരുടെ സംഭാവനയാണ്‌ ?
 -ഡച്ചുകാര്‍ 

37 - പ്രൊജക്റ്റ് ആരോ എന്ന സംരംഭം ഏത് മേഖലയും ആയി ബന്ധപെട്ടതാണ് ?

 -തപാല്‍

38  - ചാര്‍മിനാര്‍ ‍ സ്ഥിതിചെയ്യുന്നതെവിടെ ?
 - ഹൈദരാബാദ് 

39 രാഷ്ട്രിയ മാധ്യമിക്  ശിക്ഷ അഭിയാന്‍ ഏത് വിദ്യഭ്യാസ മേഖലെയുമായി ബന്ധപെട്ടതാണ് ?
 - സെക്കന്ററി  

40  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
 - നെടുംബാശ്ശേരി 

Disclaimer :
GK Section Solved - The likely answers are given.  if any mistake pls comment on this post 

See PartII

1 comment:

  1. LDC Kozhikode 2011 Cut off mark...

    I hope the cut off marks will be 80 to 85.
    Pls share your view .

    ReplyDelete