PSC Question Search

Wednesday, March 27, 2013

Kerala PSC HSA Previous Questions

29/2012 : Kerala PSC HSA Previous Questions : Social Studies


1.The year in which Julius Caesar was murdered :

2. On which day fall of Bastille took place

3.What is known as fief in feudalism ?

4.Who was the father of Alexander the great ?

5.Who was the first among the rulers of Rome who embraced Christianity ?

6. Which ruler signed Magna Carta ?

7. In which year was the capture of the Constantinople by the Turks ?

8.In which country renaissance originated ?

9.Who is called father of renaissance by Will Durant ?

10. In which country reformation began ?

More Questions >> 


HSA Education Psychology : Question Paper

ചാക്രിക പാഠ്യപദ്ധതി ആവിഷ്‌കരിച്ചതാര്    
 (A) പിയാഷെ  (B) വൈഗോട്‌സ്‌കി (C) ബ്രൂണര്‍  (D) അസുബല്‍

ധാര്‍മിക വളര്‍ച്ചാഘടകങ്ങളെ വിശദീകരിച്ച മനശ്ശാസ്ത്രജ്ഞന്‍        
 (A) എറിക്‌സണ്‍  (B) ഫ്രൂയിഡ് (C) പിയാഷെ  (D) കോള്‍ബര്‍ഗ്

ചോംസ്‌കിയുടെ ഭാഷാ സിദ്ധാന്തം            
 (A) സ്വാഭാവിക വളര്‍ച്ചാവാദം (B) ചേഷ്ടാവാദം (C) ജ്ഞാതൃവാദം  (D) സാമൂഹ്യജ്ഞാനനിര്‍മിതി

ഡാള്‍ട്ടണ്‍ പദ്ധതിയുടെ സ്വഭാവമല്ലാത്തത് ഏത്      
 (A) അസൈന്‍മെന്റസ്  (B) ലബോറട്ടറികള്‍ (C) പഠന കരാറുകള്‍  (D) സംഘപഠനം

സ്‌കിന്നര്‍ ഏത് മനശ്ശാസ്ത്ര സമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) മാനവികതാവാദം  (B) ജ്ഞാന നിര്‍മിതിവാദം (C) ചേഷ്ഠാവാദം  (D) ജ്ഞാതൃമനശ്ശാസ്ത്രം

അമൂര്‍ത്തമായതിനെപ്പറ്റി ചിന്തിക്കാനുള്ള കഴിവ് വളരുന്ന ഘട്ടം
(A) ഇന്ദ്രിയശ്ചാലക ഘട്ടം  (B) പ്രാക്മനോവ്യാപാര ഘട്ടം (C) രൂപാത്മ ഘട്ടം (D) ഔദ്യോഗിക മനോവ്യാപാര ഘട്ടം

മഹാന്‍മാര്‍ ചരിത്രം സൃഷ്ടിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
(A) കാര്‍ലൈല്‍  (B) എമേഴ്‌സണ്‍ (C) ഇ.എച്ച്.കാര്‍ (D) ബര്‍ക്ക്ഹാര്‍ട്ട്

കുട്ടികളെ സംബന്ധിച്ച പഠനം എന്ന ഗ്രന്ഥം രചിച്ചതാര്
(A) റോളിന്‍  (B) മേരിബാര്‍നസ്സ് (C) റൂസ്സ്  (D) ഗാസറ്റ്

ഓരോ ക്ലാസ്സിലും ചരിത്രം മുഴുവനായി പഠിപ്പിച്ചു തീര്‍ക്കുക അടുത്ത വര്‍ഷം അതേ ഭാഗം തന്നെ കൂടുതല്‍ വിശദമായി പഠിപ്പിക്കുക ഓരോ കൊല്ലം കഴിയു ന്തോറും കൂടുതല്‍ കൂടുതല്‍ ഗഹനമായി പഠിപ്പിക്കുക ഈ രീതി അറിയപ്പെടുന്നത്            
 (A) പിരീയഡ് രീതി  (B) ടോപ്പിക്കല്‍ രീതി (C) യൂണിറ്റ് രീതി  (D) കോണ്‍സെന്‍ട്രിക് രീതി

ചരിത്രത്തിന്റെ ഒരേയൊരു കര്‍ത്തവ്യം രാഷ്ട്രത്തിന്റെ വികാസം രേഖപ്പെടു ത്തുകയാണ് ഇങ്ങനെ പറഞ്ഞത്            
 (A) ജവഹര്‍ലാല്‍നെഹ്‌റു  (B) റാന്‍സാള്‍ (C) ഫ്രീമാന്‍  (D) ഓക്ക്‌ഷോട്ട്

ചില പ്രധാന കാര്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ പ്രശ്‌നങ്ങളായി അവതരിപ്പിച്ച് അവരുടെ ജിജ്ഞാസയെ ഉണര്‍ത്തുകയും ആ പ്രശ്‌നത്തിന്റെ വെല്ലുവിളിയെ നേരിട്ട് അവയ്ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്ന അധ്യാപന രീതി
             
 (A) സാമൂഹികവത്കൃത രീതി (B) കളിരീതി (C) ഉത്പത്തി പരിശോധനാരീ തി

More Questions >>


Brilliance Model Questions  : Kerala PSC HSA Previous Questions : Social Studies

Website link for Brilliance model paper.

No comments:

Post a Comment