PSC Question Search

Friday, April 5, 2013

Kerala PSC Notification - 2013

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, സഹകരണസ്ഥാപനങ്ങളില്‍ ഡ്രൈവര്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ലബോറട്ടറി അസിസ്റ്റന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ സ്റ്റെനോഗ്രാഫര്‍ തുടങ്ങി 22 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 17 തസ്തികകളിലേക്ക് ജനറല്‍ വിജ്ഞാപനവും അഞ്ച് തസ്തികകളിലേക്ക് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക വിജ്ഞാപനവുമാണ്. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 2 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷിക്കാവുന്ന തസ്തിക കാറ്റഗറി നമ്പര്‍ സഹിതം.

More info @ www.keralapsc.gov.in

No comments:

Post a Comment