PSC Question Search

Friday, May 3, 2013

India Civil Service First Rank goes to a Keralite.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്‌



ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. 22 വര്‍ഷത്തിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്.
Courtesy : Mathrubhumi

No comments:

Post a Comment