PSC Question Search

Saturday, June 22, 2013

Naked And Afraid New Reality Show

Quiz of this Hour ????

Naked And Afraid New Reality Show produced by
a) National Geographic Channel
b) Discovery Channel
c) BBC
d) Sony TV





The tale end:
Courtesy : Mathrubhumi
ഫാസ്റ്റ് ഫുഡും ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച പന്ത്രണ്ടുപേരെ കോസ്റ്ററിക്കയിലെയോ, താന്‍സാനിയയിലെയോ കൊടുംവനത്തില്‍ കൊണ്ടുചെന്നാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?. അതും ഭക്ഷണവും വെള്ളവും മാത്രമല്ല ദേഹത്ത് ഒരു കഷ്ണം തുണിപോലുമില്ലാതെ. 
ഇതാണ് ഇന്ന് മുതല്‍ (ജൂണ്‍ 23) ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലെ ഏറ്റവും പുതിയ പതിപ്പായ നേക്കഡ് ആന്റ് എഫ്രൈഡ് എന്ന പരിപാടിയുടെ ആകെ തുക.

No comments:

Post a Comment