PSC Question Search

Wednesday, September 11, 2013

PSC MALAYALAM LDC GK QUESTIONS

കേരളത്തിന്റെ ഔദ്യോഗിക മത്സ്യം 
A.കരിമീൻ
B.അയല
C.വരാൽ
D. മത്തി

കാർഗിൽ ഏതു നദിക്കരയിലാണ് 
A.രവി
B.ചിനാബ്
C.സുരു
D. ഗംഗ

ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ 
A. സത്യാനന്ദ മിശ്ര
B.വജാഹത്  ഹബീബുല്ല
C.എം . എൻ തിവാരി
D.ടി . എൻ ശേഷൻ


GIVE YOUR ANSWER AS COMMENT HERE.

1 comment: