PSC Question Search

Friday, November 22, 2013

LDC Kannur Answer Key 2013 * New * : Published Soon

LDC Kannur Question Paper 2013

ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തതാർ ?
ഡി . ഉദയകുമാർ

ബ്ലാക്ക്‌ വിഡോ എന്നറിയപ്പെടുന്ന ജീവി ?
ചിലന്തി

മനുഷ്യാവകാശ കമ്മീഷൻ ചെയറമാൻ ?
Justice K.G. Balakrishnan


Reserve ബാങ്ക് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ?
മുംബൈ

1930 .ലെ ഉപ്പു സത്യഗ്രഹത്തിന്  പ്രധാന വേദിയായ കേരളത്തിലെ സ്ഥലം ?
പയ്യന്നൂർ

               .....

LDC Kannur Answer Key 2013

No comments:

Post a Comment