PSC Question Search

Wednesday, January 8, 2014

Crack LDC Online :Day 1 : Brush up your GK

Why General Knowledge and current affairs important for PSC LDC Exams ? 

Out of 100 Questions 50 from this section, General Knowledge and current affairs that means our strength in GK determines our Rank.

1.എവിടത്തെ രാജാവാണ് നോബൽ പുരസ്കാരം സമ്മാനിക്കുന്നത്?
  സ്വീഡൻ
 ജപ്പാൻ 
 ഇംഗ്ളണ്ട്
 ഫ്രാൻസ്

2. ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ്?
  ഹൈട്രജന്‍
 നൈട്രജന്‍
 ഓക്സിജന്‍
 കാർബൺ ഡയോക്സൈഡ് 

3. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രസിഡന്റായ ആദ്യ മലയാളി വനിത?
  അന്നചാണ്ടി
 ഓമന എബ്രഹാം 
 അച്ചാമ വര്ഗീസ്‌
 സുശീലാഗോപാലന്‍ 

4. ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട ആദ്യ സ്വാതന്ത്ര്യസമര സേനാനി?
  ജവഹര്‍ലാല്‍ നെഹ്‌റു 
 ബാലഗംഗാധര തിലകൻ 
 മഹാത്മാ ഗാന്ധി
 അംബേദ്‌കര്‍

5. ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്?
  ഗംഗ
 സത്ലജ് 
 സരയു
 സിന്ധു

6. ശതവാഹന രാജാക്കന്മാരുടെ സദസിലെ ഭാഷ?
  പ്രാകൃതഭാഷ
 തുളു
 പാലി
 സംസ്കൃതം

7. അക്ബർ ബുലൻ ദർവാസ നിർമ്മിച്ചത് ഏത് കീഴടക്കിയതിന്റെ സ്മരണയ്ക്കാണ്?
  ഗുജാത്ത് 
 രാജസ്ഥാന്‍
 പടാലീപുത്രം
 ഉത്തര്‍പ്രദേശ് 
8. ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം?
  മുന്നാര്‍
 ഗോഹട്ടി
 കര്‍ണാടകം
 ഷില്ലോന്ഗ്
9. സമുദ്രനിരപ്പിൽനിന്ന് താഴെയായിസ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരു പ്രദേശം?
  കുട്ടനാട് 
 കുമളി
 കായംകുളം
 തേക്കടി
10.ലോകത്തിന്റെ യോഗ തലസ്ഥാനം(യോഗ ക്യാപിറ്റൽ) എന്നറിയപ്പെടുന്നത്?
  ഋഷികേശ്
 ലണ്ടന്‍
 ജപ്പാന്‍
 മ്യാന്‍മാര്‍

11. വിദ്യനേടൂ,സംഘടിക്കൂ, സമരം ചെയ്യൂ എന്ന് ആഹ്വാനം ചെയ്ത നേതാവ്?
  ബി. ആർ. അംബേദ്ക്കർ
 സുഭാഷ്‌ചന്ദ്രബോസ്
 ഗാന്ധിജി
 കെ കേളപ്പന്‍

12. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്?
  ഭാരതപ്പുഴ
 ഗംഗ
 കാവേരി
 നര്‍മ്മദ

13. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
  തിരുപ്പൂര്‍
 കോയമ്പത്തൂർ
 ബംഗാളുരു
 സേലം
14. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?
  അശോകന്‍
 ചന്ദ്രഗുപ്തമൗര്യൻ 
 സമുദ്രഗുപ്തന്‍
 കനിഷ്കന്‍
15.റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?
  ഉറുഗ്വേ,ബ്രസ്സല്‍സ്
 പോളണ്ട്,ജര്‍മ്മനി
 ബൊളീവിയ, ബ്രസീൽ 
 പോളണ്ട്,ഇറ്റലി
16.ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള രാജ്യം?
  ചൈന
 യു.എസ്.എ
 റഷ്യ
 ഇംഗ്ലണ്ട്
17.റാണിഗഞ്ച് കൽക്കരി പാടം ഏത് സംസ്ഥാനത്താണ്?
  ചത്തിസ്ഗഡ്
 ഉത്തരാഗഡ്
 പശ്ചിമ ബംഗാൾ 
 ഒറീസ്സ

18.ജനംസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വധശിക്ഷാനിരക്കുള്ള രാജ്യം?
  സൌദിഅറേബ്യ
 സിംഗപ്പൂർ
 നേപ്പാള്‍
 തായ്‌വാന്‍

19.ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?
  വയനാട്
 തൃശ്ശൂര്‍
 പാലക്കാട്
 ഇടുക്കി
20.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാനടി?
  മാധുരി
 ഐശ്വര്യറായി
 നര്ഗ്ഗിസ് ദത്ത്
 ശ്രീദേവി
21.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നഗരങ്ങളുള്ള സംസ്ഥാനം?
  മഹാരാഷ്ട്ര
 തമിഴ്നാട്
 ഉത്തര്‍പ്രദേശ്
 മധ്യപ്രദേശ്

22.ത്രിപുരയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായം ?
  കല്‍ക്കരി ഖനനം
 തേയില
 ടുറിസം
 കൈത്തറി

23.പാണ്ഡ്യന്മാരുടെ തലസ്ഥാനമായിരുന്നത്?
  മധുര 
 കോസലം
 രാമേശ്വരം
 സത്താറ
24.ആദംസ് ബ്രിഡ്ജിന്റെ (രാമസേതു) നീളം ?
  49കിലോമീറ്റർ
 45കിലോമീറ്റർ
 44കിലോമീറ്റർ
 48കിലോമീറ്റർ

25.ഇദയക്കനി എന്നറിയപ്പെടുന്നത്?
  സുഹാസിനി
 ജയലളിത
 സരോജിനി നായിഡു
 ഇതൊന്നുമല്ല


1 comment:

  1. 1.A,2D,3B,4B,5B,6A,7A,8B,9A,10A,11A,12D,13B,14B,15C.16B,17C,18B,19C,20C,21B,22D,23A,24D,25B

    ReplyDelete