PSC Question Search

Friday, January 3, 2014

Last Grade / Office Attender : Kerala PSC Notification

Gazette Date: 31/12/2013 
Category Number: 567/2013 
Name of Post: Last Grade Servants. 
Department: Various. 
Last date of receipt of applications: 05/02/2014 Wednesday up to 12 midnight.
Age Limit: 18-36.
Qualifications: Must be able to read and write Malayalam or Tamil or Kannada.

ഫിബ്രവരി അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (ഓഫീസ് അറ്റന്‍ഡന്റ്) തസ്തികയിലേക്ക് ജനവരി ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതീയതി ഫിബ്രവരി അഞ്ച്. മലയാളത്തിലോ കന്നടയിലോ എഴുതാനും വായിക്കാലുമുള്ള അറിവാണ് യോഗ്യത.

പ്രായം:2013 ജനവരി ഒന്നിന് 18-നും 36-നും മധ്യേ.

പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം ഒറ്റത്തവണരജിസ്‌ട്രേഷന്‍ നടത്തിയവര്‍ അവരുടെ യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷിക്കണം.

ശമ്പളം: 8500-13210 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്- റിപ്പോര്‍ട്ട്‌ചെയ്യപ്പെടാവുന്ന ഒഴിവുകള്‍.
നിയമനരീതി: നേരിട്ടുള്ള നിയമനം


Courtesy : Mathrubhumi online 

No comments:

Post a Comment