ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യ ഇന്ന് 65 th റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്...............
1947ലെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ഒരു പരമാധികാര സ്വതന്ത്ര ഭരണഘടന നിലവില്‍വന്ന വര്‍ഷമാണ് 1950 ജനുവരി 26. ജനുവരി 26 എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് വെച്ചാല്‍1930 ഇതെ ദിവസമാണ് ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് പൂര്‍ണ്ണസ്വരാജ് പ്രമേയം പാസാക്കിയത്. ഇക്കഴിഞ്ഞ കാലയളവില്‍ഇന്ത്യ നേടിയ പുരോഗതി വളരെ വലുതാണ്. എന്നാലും അഴിമതിയും തീവ്രവാദവും മറ്റു പല ഘടകങ്ങളും നമ്മുടെ ജനാധിപത്യത്തെ പുറകോട്ട് വലിക്കുന്നുണ്ട്. അതെല്ലാം തരണം ചെയ്ത് നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത് ജീവന്‍ബലിയര്‍പ്പിച്ച ധീരദേശാഭിമാനികള്‍സ്വപ്നം കണ്ട പോലോരു ഇന്ത്യ ഉയര്‍ന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
No comments:
Post a Comment