PSC Question Search

Monday, February 17, 2014

Last Grade Servant : Rank File

കേരളം
1. കേരളത്തിലെ ഏക മുസ്ലിം രാജാ വംശം ?
ഉ. അറക്കല്‍
2. പെര്‍ഷനും ഹിന്ദിയും ചേര്‍ന്ന ഭാഷ ?
ഉ. ഉര്‍ദു
3. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ?
ഉ. റോമന്‍
4. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌?
ഉ. മൂന്നാര്‍
 5. മിന്നല്‍ പിണരിന്റെ നാട് ?
ഉ. ഭുട്ടാന്‍


Last grade servant rank file download


No comments:

Post a Comment