- 21. ചിൽക്ക തടാകം ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
- 22. ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി?
- 23.പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ്?
- 24.ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം?
- 25. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം?
- 26. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
- 27. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
- 28. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
- 29. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
- 30. ഭരതനാട്യം എന്ന നൃത്തരൂപം എവിടെ ഉത്ഭവിച്ചതാണ്?
- 31.തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
- 32. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
- 33. രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ നഗരമേത്?
- 34. ഇന്ത്യയുടെ സെൻസസ് സ്ഥിരമായി എത്രവർഷം കൂടുമ്പോഴാണ് എടുക്കുന്നത്?
- 35. ഇന്ത്യയെ കണ്ടെത്തൽ രചിച്ചതാര്?
View Answers
No comments:
Post a Comment