PSC Question Search

Friday, June 5, 2015

Muncipal Secretary Exam Postponed.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പി.എസ്.സി ഈ മാസം 27ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
മുനിസിപ്പല്‍ സെക്രട്ടറി, സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് എന്നീ തസ്തികളിലേക്കു നടത്താനിരുന്ന ഒ എം ആര്‍ പരീക്ഷ പി എസ് സി മാറ്റിവെച്ചു. ഈ പരീക്ഷ ജൂലൈ നാലിന് നടത്തും. ജൂലൈ നാലിന് നടത്താനിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കലക്ടര്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, മെയില്‍ വാര്‍ഡന്‍ സര്‍ജന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കുളള പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

No comments:

Post a Comment