Quiz on Indian Independence.
- അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് :
(A) അംബേദ്കര്‍
(B) വി.ഡി. സവര്‍ക്കര്‍
(C) ഗാന്ധിജി
(D) ബാലഗംഗാധരതിലക്
- 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ?
(A) സുഭാഷ് ചന്ദ്രബോസ്
(B) വി.ഡി. സവര്‍ക്കര്‍
(C) രാജ് ഗുരു
(D) ഭഗത്‌സിംഗ്
- സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
(A) നൈട്രജന്‍
(B) ഹൈഡ്രജന്‍
(C) കാര്‍ബണ്‍ഡൈഓക്‌സൈഡ്
(D) ഓക്‌സിജന്‍
- മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
(A) സാമവേദം
(B) ഋഗ്വോദം
(C) അഥര്‍വവേദം
(D) യജൂര്‍വേദം
- മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി
(A) ഔറംഗസീബ്
(B) ജഹാംഗീര്‍
(C) ഷാജഹാന്‍
(D) മഹബത്ത് ഖാന്‍
- ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?
(A) ഉത്തരാഞ്ചല്‍
(B) ഗോവ
(C) ആന്ധ്രാപ്രദേശ്
(D) ഗുജറാത്ത്
- ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസ്.കാരന്‍?
(A) ചന്ദ്രബാബുനായിഡു
(B) വീരേന്ദ്രസിംഗ്
(C) അജിത് ജോഗി
(D) ബിജു പട്‌നായിക്
- എലിവിഷത്തിന്റെ രാസനാമം
(A) സിങ്ക് സള്‍ഫൈഡ്
(B) സിങ്ക് ഫോസ്‌ഫൈഡ്
(C) സിങ്ക് ക്ലോറൈഡ്
(D) സിങ്ക് ഫോസ്‌ഫേറ്റ്
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ താലൂക്കുകള്‍ ഉള്ള ജില്ല:
(A) എറണാകുളം
(B) ഇടുക്കി
(C) തിരുവനന്തപുരം
(D) പാലക്കാട്
- രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?
(A) 9
(B) 11
(C) 12
(D) 10
- മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
(A) ബാബറും ഇബ്രാഹിം ലോധിയും
(B) അക്ബറും ഹെമുവും
(C) അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും
(D) ശിവജിയും ഔറംഗസീബും
- അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം :
(A) തെയ്യം
(B) കൂടിയാട്ടം
(C) കഥകളി
(D) ചാക്യാര്‍ കൂത്ത്
- "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?
(A) ചോളന്മാര്‍
(B) ചേരന്മാര്‍
(C) ചാലൂക്യന്മാര്‍
(D) പല്ലവര്‍
- ഗ്രാമഫോണ്‍ കണ്ടുപിടിച്ചതാരാണ്?
(A) അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
(B) സാമുവല്‍ കോള്‍ട്ട്
(C) വില്യം കുക്ക്
(D) തോമസ് ആല്‍വ എഡിസണ്‍
- കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
(A) പാലാനാരായണന്‍നായര്‍
(B) പവനന്‍
(C) പായിപ്ര രാധാകൃഷ്ണന്‍
(D) കാളിയത്ത് ദാമോദരന്‍
- താഴെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടില്ലാത്ത പദാര്‍ത്ഥം ഏത്?
(A) ഡയമണ്ട്
(B) പാചകവാതകം
(C) പ്ലാസ്റ്റിക്
(D) ഗ്ലാസ്
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
(A) യാങ്‌സി
(B) സിന്ധു
(C) ഗംഗ
(D) ബ്രഹ്മപുത്ര
- വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
(A) അസറ്റിക് ആസിഡ്
(B) ഫോമിക് ആസിഡ്
(C) ടാര്‍ട്ടാറിക് ആസിഡ്
(D) സിട്രിക് ആസിഡ്
- മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.
(A) ചെങ്കുളം ജലവൈദ്യുത പദ്ധതി
(B) കുറ്റിയാടി ജലവൈദ്യുത പദ്ധതി
(C) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
(D) പന്നിയാര്‍ ജലവൈദ്യുത പദ്ധതി
- പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍
(A) ലിയാഖത്ത് അലിഖാന്‍
(B) മുഹമ്മദലി ജിന്ന
(C) സയ്യിദ് അഹമ്മദ് ഖാന്‍
(D) അസഫ് അലി
- അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?
(A) ഇല്‍ത്തുമിഷ്
(B) കുത്ബുദ്ദീന്‍
(C) സുല്‍ത്താനാ റസിയ
(D) കൈക്കാബാദ്
- അമ്ലമഴയ്ക്ക് കാരണമായ വാതകം
(A) കാര്‍ബണ്‍ ഡയോക്‌സൈഡ്
(B) നൈട്രജന്‍ ഡയോക്‌സൈഡ്
(C) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്
(D) കാര്‍ബണ്‍ മോണോക്‌സൈഡ്
- ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ?
(A) ഇന്ത്യ
(B) കൊറിയ
(C) തായ്‌ലന്റ്
(D) ചൈന
- മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്?
(A) അടൂര്‍ ഗോപാലകൃഷ്ണന്‍
(B) ശ്യാമപ്രസാദ്
(C) പ്രിയനന്ദനന്‍
(D) എം.ടി. വാസുദേവന്‍ നായര്‍
- വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
(A) ബരീന്ദ്ര ഘോഷ്
(B) വി. ഡി. സവര്‍ക്കര്‍
(C) ലാലാ ഹര്‍ദയാല്‍
(D) റാഷ് ബിഹാരി ബോസ്
No comments:
Post a Comment