PSC Question Search

Thursday, February 4, 2016

2030 Lady Police Constable Vacancies : RPF

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷല്‍ ഫോഴ്‌സ് എന്നിവയിലെ 2030 വനിതാ കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ......

ശമ്പളം: 5200-20200+ ഗ്രേഡ് പേ 2000 രൂപ.  പ്രായം: 18-25 (2016 ജൂലായ് 1 ന്). സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്) യോഗ്യത: പത്താംക്ലാസ് പാസ്/തത്തുല..

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖാപരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ടാകും. മലയാളത്തിലും ചോദ്യപേപ്പര്‍ ലഭിക്കും.   

അപേക്ഷ: http://rpfonlinereg.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.......

No comments:

Post a Comment