PSC Question Search

Tuesday, March 1, 2016

The Kerala State Film Awards 2015

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദുല്‍കര്‍ സല്‍മാനാണ് മികച്ച നടന്‍ (ചാര്‍ളി), പാര്‍വ്വതിയാണ് മികച്ച നടി (എന്ന് നിന്റെ മൊയ്തീന്‍), മികച്ച ചിത്രം 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനല്‍കുമാര്‍ ശശിധരന്‍)




സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട്‌ (ചാര്‍ളി) 
നടന്‍: ദുല്‍കര്‍ സല്‍മാന്‍ (ചാര്‍ളി) 
നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍) 
സ്വഭാവനടന്‍: സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം) 
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍) 
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍.

No comments:

Post a Comment