PSC Question Search

Sunday, June 26, 2016

University Assistant PSC Short List

It will be published soon..

Saturday, June 18, 2016

ലോക വായനാദിനം - ജൂൺ 19


നമ്മൾ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ 

  1. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ - ജവഹർലാൽ നെഹ്‌റു 
  2. ആയിരത്തൊന്നു രാവുകൾ 
  3. എന്റെ സത്യനേഷണ പരീക്ഷണങ്ങൾ - എം.കെ ഗാന്ധി 
  4. ടോട്ടോച്ചാന്‍- തെത്സുകോ കുറൊയാനാഗി, 
  5. ഈസോപ്പു കഥകൾ   


5 മുതല്‍ പത്തു വയസുവരെയുള്ള കുട്ടികള്‍ക്ക് വായനക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഈസോപ്പു കഥകള്‍ പഞ്ചതന്ത്ര കഥകള്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്........

Read more at: http://www.mathrubhumi.com/specials/books/vaayana-dinam/reading-makes-man-perfect-malayalam-news-1.1140649



Sunday, June 12, 2016

Wednesday, June 8, 2016

Tuesday, June 7, 2016

Sunday, June 5, 2016

WORLD ENVIRONMENT DAY QUIZ 2016

ലോക പരിസ്ഥിതി ദിനം എന്ന്  ?
ജൂൺ 5

ഈ വര്ഷത്തെ UN പരിസ്ഥിതി സന്ദേശം ?
GO WILD FOR LIFE

കല്ലേൻ പൊക്കുടൻ ഏതു മായി ബന്ധപ്പെടുന്നു ?
കണ്ടൽകാട് സംരക്ഷണം

നാൽപ്പമരങ്ങൽ ഏതൊക്കെ ?
അത്തി , ഇത്തി , അരയാൽ , പേരാൽ 



" Go Wild for Life " - June 5 World Environment Day

അറിയുക നാൽപ്പാമരത്തെ .......

അത്തി , ഇത്തി , അരയാൽ , പേരാൽ ...


കാടിനെ കാക്കുന്ന കാടനാവുക നാം ..

Wednesday, June 1, 2016