PSC Question Search

Sunday, June 5, 2016

WORLD ENVIRONMENT DAY QUIZ 2016

ലോക പരിസ്ഥിതി ദിനം എന്ന്  ?
ജൂൺ 5

ഈ വര്ഷത്തെ UN പരിസ്ഥിതി സന്ദേശം ?
GO WILD FOR LIFE

കല്ലേൻ പൊക്കുടൻ ഏതു മായി ബന്ധപ്പെടുന്നു ?
കണ്ടൽകാട് സംരക്ഷണം

നാൽപ്പമരങ്ങൽ ഏതൊക്കെ ?
അത്തി , ഇത്തി , അരയാൽ , പേരാൽ 



No comments:

Post a Comment