കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 42/2016) സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ ജൂലൈ 11 മുതല്‍ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാന ഓഫിസിലും വിവിധ ജില്ലാ മേഖലാ ഓഫിസുകളിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് നല്‍കും.
No comments:
Post a Comment