യൂണിവേഴ്‌സിറ്റി റാങ്ക് ലിസറ്റ് പ്രസിദ്ധീകരിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ . റാങ്ക് ലി സ്റ്റിൽ വന്നത് കൊണ്ട് മാത്രം ജോലി ലഭിക്കില്ല എന്ന കാര്യം ഏവർക്കും അറിയുന്നത് തന്നെ. അതിനാൽ ഒരു റാങ്ക് ഹോൾഡേഴ്സ് ഫോറം വളരെ അത്യാവശ്യമാണ്. വേക്കൻസികൾ റിപ്പോർട്ട് ചെയ്യിക്കാൻ നമ്മുടെ കൂട്ടായ ശ്രമം ഒന്നു കൊണ്ട് മാത്രമെ സാധ്യമാകൂ...
No comments:
Post a Comment