PSC Question Search

Monday, October 10, 2016

Nobel Prize : Economics 2016

2016ലെ സാമ്പത്തിക ശാസ്​ത്രത്തിനുള്ള നോബേൽ പുരസ്​കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും  ബെങ്​ത്​ ഹോംസ്​ട്രോമിനും. ബ്രിട്ടീഷുകാരനായ ഒലിവർ നിലവിൽ ഹാർവാർഡ്​ സർവകലാശാലയിൽ സാമ്പത്തിക ശാസ്​ത്ര വിഭാഗത്തിലെ പ്രൊഫസറാണ്​. ഫിൻലൻഡുകാരനായ ഹോംസ്​ട്രോം മസാച്ചുസെറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിലെ സാമ്പത്തിക ശാസ്​ത്ര വിഭാഗം അധ്യാപകനാണ്​.  

No comments:

Post a Comment