PSC Question Search

Saturday, August 31, 2013

LDC Fact File : കാർഷിക വിപ്ലവങ്ങൾ

ധവള വിപ്ലവം  : പാലുൽപാദനം
നീല വിപ്ലവം : മല്സ്യോല്പാദനം
മഞ്ഞ വിപ്ലവം : എണ്ണ കുരു ഉത്പാദനം
രജത വിപ്ലവം : മുട്ട ഉത്പാദനം
മഴവിൽ വിപ്ലവം : പച്ചക്കറി ഉത്പാദനം
പിങ്ക് വിപ്ലവം : ഔഷദം ഉത്പാദനം


ലോകത്തിലെ ഭരണഘടനകൾ : LDC പരീക്ഷ പരിശീലനം

No comments:

Post a Comment