PSC Question Search

Saturday, January 23, 2016

ഡി.ആര്‍.ഡി.ഒ.യില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 1142 ഒഴിവുകള്‍

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അലയ്ഡ് വിഭാഗങ്ങളിലാണ് അവസരം. ഡി.ആര്‍.ഡി.ഒ. എന്‍ട്രി ടെസ്റ്റിലൂടെയാണ്  പ്രവേശനം. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫിബ്രവരി 8. വെബ്‌സൈറ്റ്: www.drdo.gov.in.



No comments:

Post a Comment