PSC Question Search

Tuesday, January 26, 2016

Forest Research Institute : M.Sc Admission

ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ 2016ലെ എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റ് ദേശീയ തലത്തില്‍ യ് 8 ന് നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ജനവരി 18 മുതല്‍ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 4 വരെ സ്വീകരിക്കും.  

അപേക്ഷാഫോമും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും http://fri.icfre.gov.in, www.icfre.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്......

Read more at: http://www.mathrubhumi.com/careers/education/news/-forest-research-institute-dehradun-course-msc-malayalam-news-1.806515

No comments:

Post a Comment