89 ാമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബേരി ജെങ്കിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ലാലാ ലാൻഡിലെ മികച്ച പ്രകടനത്തിന് എമ്മ സ്റ്റോണെ മികച്ച നടിയായി തെരഞ്ഞെടുത്തപ്പോൾ കേസി അഫ്ലക് മികച്ച നടനായി. മാഞ്ചസ്റ്റർ ബൈ ദ സീയിലെ പ്രകടനമാണ് കേയ്സി അഫ്ലകിനെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്.
No comments:
Post a Comment