- മികച്ച നടൻ: വിനായകൻ ടി.കെ (കമ്മട്ടിപ്പാടം)
- മികച്ച നടി: രജിഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
- മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
- മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഒാലപ്പീപ്പി)
- മികച്ച കഥാചിത്രം: മാൻഹോൾ (സംവിധായക: വിധു വിൻസെന്‍റ്, നിർമാണം: എൻ.പി വിൻസെന്‍റ്)
- മികച്ച രണ്ടാമത്തെ കഥാചിത്രം:ഒറ്റയാൾ പാത (സംവിധായകർ: സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ, നിർമാതാവ്: സന്തോഷ് ബാബു സേനൻ)
- ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്‍റെ പ്രതികാരം (നിർമാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തൻ)
- മികച്ച സംവിധായക: വിധു വിൻസെന്‍റ് (മാൻഹോൾ)
- മികച്ച നവാഗത സംവിധായകൻ: ഷാനവാസ് കെ. ബാവക്കുട്ടി (കിസ്മത്ത്)
- മികച്ച ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
- മികച്ച ബാലതാരം (പെൺ): അബനി ആനന്ദ് (കൊച്ചവ്വപൗലോ അയ്യപ്പകൊയ്ലോ)
- മികച്ച കഥകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)
- മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്ണൻ (കാടുപൂക്കുന്ന നേരം)
- മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്‍റെ പ്രതികാരം)
- മികച്ച കലാ സംവിധായകൻ: ഗോകുൽദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
- മികച്ച ഗാനരചന: ഒ.എൻ.വി കുറുപ്പ് (കാംബോജി- നടവാതിൽ തുറന്നില്ല...)
- മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ (കാംബോജി)
- മികച്ച പിന്നണി ഗായകൻ: സൂരജ് സന്തോഷ് (ഗപ്പി-തനിയേ മിഴികൾ...)
- മികച്ച പിന്നണി ഗായിക: കെ.എസ് ചിത്ര (കാംബോജി-നടവാതിൽ തുറന്നില്ല...)
- മികച്ച പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)
- മികച്ച സിങ്ക് സൗണ്ട്: ജയദേവൻ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
- മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
- മികച്ച സൗണ്ട് ഡിസൈനിങ്:ജയദേവൻ ചക്കാടത്ത് (കാടുപൂക്കുന്ന നേരം)
- മികച്ച കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം)
- മികച്ച മേക്കപ്പ്: എം.ജി റോഷൻ (നവൽ എന്ന ജുവൽ)
- മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ (ഗപ്പി)
- മികച്ച ഡബിങ് ആർടിസ്റ്റ് (ആൺ):വിജയ് മോഹൻ മേനോൻ (ഒപ്പം)
- മികച്ച ഡബിങ് ആർടിസ്റ്റ് (പെൺ): എം. തങ്കമണി (ഒാലപ്പീപ്പി)
- മികച്ച നൃത്ത സംവിധാനം: വിനീത് (കാംബാജി)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: തങ്കമണി (ഒാലപീപ്പി)
- മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
- മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ (അജു കെ. നാരായണൻ)
- മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ (എൻ. പി സജീഷ്)L
A Blog for all job aspirants in fullfilling their dreams through the body charged with a very sensitive and sacred task of making selection of the most capable and deserving persons for manning the civil services and posts which has a direct bearing on the quality of governance. It brings about PSC Training an PSC Coaching Online. The Knowledge documents in this blog meant only to increase the general awareness of the readers. E&OE.
PSC Question Search
▼
No comments:
Post a Comment