PSCTrainer Solved LDC Question Paper Kozhikode - 2011
21 - ഇന്ത്യന്‍ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി ലഭിച്ച കായിക താരം ?
എ - സച്ചിന് റെണ്ടുല്കര്‍
22 - ചോള രാജാക്കന്മാരുടെ രാജകിയ മുദ്ര ?
എ - കടുവ
23 - ധതവകാസ നിരോദന നിയമം നടപ്പക്കിയതാര്
എ -ഡല്‍ഹൌസി
24 - ഇന്ത്യയുടെ വന്ധ്യ വയോതികന് എന്നരിയപെടുന്നതാര് ?
എ - ദാദാബായ് നവറോജി
25 ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?
എ - ഗുജറാത്ത്
26 - അധികാര വികെന്ദ്രികരണം നടപ്പക്കിയത്തില് 2009 -10 വര്‍ഷത്തെ മികച്ചസംസ്ഥാനത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത് :
എ -കേരളം
27 - ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും നിയമിക്കപെടുന്ന
അംഗീകൃത ആരോഗ്യ പ്രവര്ത്തകന് ?
എ - ആശ
28 - കേരളത്തിലെ ആദ്യത്തെ ബാല ഗ്രാമപഞ്ചായത് ?
എ - നെടുമ്പാശ്ശേരി
29 ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നതാര് ?
എ -ജവഹര്‍ലാല്‍ നെഹ്റു
30 - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ?
എ - K G ബാലകൃഷ്ണന്
31 - കേരളസര്‍ക്കാര്‍ 2004 ഇല് ആരംഭിച്ച ഇന്‍ഫോ പാര്‍ക്ക് സ്ഥിതിചെയ്യുന്നതെവിടെ ?
എ - ??
32 - ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗം ?
എ - സി ആര് പി എഫ്
34 ഡല്‍ഹി സിംഹാസനതിലിരുന്ന ആദ്യ വനിതാ സുല്‍ത്താന രസിയ ഏത് രാജാ വംശത്തില്പെട്ടതാണ് ?
എ - അടിമവംശം
35 - പ്രാചീന കാലത്ത് കേരളം ഉള്‍പെടുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാ വംശം ?
എ -ചേരന്മാര്
36 - ഹോര്‍ത്തൂസ് മലബാരികുസ് എന്നാ സസ്യ ശാസ്ത്ര ഗ്രന്ഥം ആരുടെ സംഭാവനയാണ് ?
എ -ഡച്ചുകാര്‍
37 - പ്രൊജക്റ്റ് ആരോ എന്ന സംരംഭം ഏത് മേഖലയും ആയി ബന്ധപെട്ടതാണ് ?
38 - ചാര്‍മിനാര്‍ സ്ഥിതിചെയ്യുന്നതെവിടെ ?
എ - ഹൈദരാബാദ്
39 രാഷ്ട്രിയ മാധ്യമിക് ശിക്ഷ അഭിയാന് ഏത് വിദ്യഭ്യാസ മേഖലെയുമായി ബന്ധപെട്ടതാണ് ?
എ - സെക്കന്ററി
40 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
എ - നെടുംബാശ്ശേരി

എ -തപാല്‍

Disclaimer :
GK Section Solved - The likely answers are given. if any mistake pls comment on this post
1 comment:
LDC Kozhikode 2011 Cut off mark...
I hope the cut off marks will be 80 to 85.
Pls share your view .
Post a Comment