42 Q? : നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല :
Ans: കേരള
41 Q? : കേരളത്തിൽ ഏറ്റവും പുഴകൾ ഉള്ള ജില്ല ?
Ans: കാസര്ഗോഡ്
40 Q? : വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?
Ans: ധര്‍മ്മപാലന്‍
39 Q? : സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans: ഒളിമ്പസ് മോണ്‍സ്
38 Q? : ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ?
Ans: ഹര്‍ഷവര്‍ധനന്‍
37 Q? : കേരളത്തിൽ കിഴക്കൊട്ടെകൊഴുകുന്ന നദി
Ans: കബനി
36 Q? : "റോക്ക് എന്റോള്‍" സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഗായകന്‍?
Ans: എല്‍വിസ്‌പ്രെസി
35 Q? : കാസര്ഗോഡ് ഏതു നദി തീരത്താണ് ?
Ans: ചന്ദ്രഗിരി
34 Q? : മാമാങ്കം ഇതു നദിതീരതാണ് കൊണ്ടാടപെട്ടത് ?
Ans: ഭാരതപ്പുഴ
33 Q? : നിള എന്നറിയപ്പെടുന്ന നദിയെതാണ് ?
Ans: ഭാരതപ്പുഴ
For More Questions and GK Test in Malayalam

No comments:
Post a Comment