A Blog for all job aspirants in fullfilling their dreams through the body charged with a very sensitive and sacred task of making selection of the most capable and deserving persons for manning the civil services and posts which has a direct bearing on the quality of governance. It brings about PSC Training an PSC Coaching Online. The Knowledge documents in this blog meant only to increase the general awareness of the readers. E&OE.
PSC Question Search
Subscribe this Blog
Followers
Saturday, October 22, 2016
Monday, October 17, 2016
Thursday, October 13, 2016
UN SECRETARY GENERAL : CURRENT AFFAIRS 2016
: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 67കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്.
Nobel prize for Literature 2016
അമേരിക്കൻ ഗാനരചയിതാവും സംഗീതജ്ഞനുമായ ബോബ് ഡിലന് .
Tuesday, October 11, 2016
LDC GK Questions
Who is the chairman of NITI Ayog?
Who is the vice chairman of NITI ?
Who is the CEO of NITI ?
Who is the vice chairman of NITI ?
Who is the CEO of NITI ?
NITI Ayog
National Institution for Transforming India
Monday, October 10, 2016
Nobel Prize : Economics 2016
2016ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്ട്രോമിനും. ബ്രിട്ടീഷുകാരനായ ഒലിവർ നിലവിൽ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്. ഫിൻലൻഡുകാരനായ ഹോംസ്ട്രോം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്.
Friday, October 7, 2016
Juan Manuel Santos won Nobel Prize for Peace
: 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്. 52 വർഷം നീണ്ട കൊളംബിയൻ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സാന്‍റോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
Thursday, October 6, 2016
U K Kumaran won Vayalar Award 2016
തക്ഷൻകുന്ന് സ്വരൂപം
Monday, October 3, 2016
Subscribe to:
Posts (Atom)
Total Pageviews
Disclaimer : Blog Policies
This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.