1) പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?
A) D
B) A
C) C
D) B
2) മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്
A) പ്രിയനന്ദനന്‍
B) എം.ടി. വാസുദേവന്‍ നായര്‍
C) അടൂര്‍ ഗോപാലകൃഷ്ണന്‍
D) ശ്യാമപ്രസാദ്
3) അള്‍ഷിമേഴ്‌സ് ദിനം
A) ഒക്ടോബർ 24
B) സെപ്തംബര്‍ 21
C) ഡിസംബർ 10
D) ഡിസംബർ 1
4) ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം
A) ചൈന
B) തായ്‌ലന്റ്
C) ഇന്ത്യ
D) കൊറിയ
5) 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
A) ഭഗവത്ഗീത
B) മഹാഭാരതം
C) മുണ്ടക ഉപനിഷത്ത്
D) വേദങ്ങള്‍
Answers : AABBC

No comments:
Post a Comment