Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Sunday, March 26, 2017

What is honey trapping ?


RankMaker CD for LDC Exam 2017


Tuesday, March 21, 2017

LDC CORRESPONDENCE COURSE AT DIRECTION CALICUT


Tuesday, March 7, 2017

LDC EXAM QUESTIONS : KERALA STATE FILM AWARDS 2017

  • മികച്ച നടൻ: വിനായകൻ ടി.കെ (കമ്മട്ടിപ്പാടം)
  • മികച്ച നടി: രജിഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
  • മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
  • മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഒാലപ്പീപ്പി)
  • മികച്ച കഥാചിത്രം: മാൻഹോൾ (സംവിധായക: വിധു വിൻസെന്‍റ്, നിർമാണം: എൻ.പി വിൻസെന്‍റ്)
  • മികച്ച രണ്ടാമത്തെ കഥാചിത്രം:ഒറ്റയാൾ പാത (സംവിധായകർ: സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ, നിർമാതാവ്: സന്തോഷ് ബാബു സേനൻ)
  • ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്‍റെ പ്രതികാരം (നിർമാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തൻ)
  • മികച്ച സംവിധായക: വിധു വിൻസെന്‍റ് (മാൻഹോൾ)
  • മികച്ച നവാഗത സംവിധായകൻ: ഷാനവാസ്​ കെ. ബാവക്കുട്ടി (കിസ്​മത്ത്​)
  • മികച്ച ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
  • മികച്ച ബാലതാരം (പെൺ): അബനി ആനന്ദ്​ (കൊച്ചവ്വപൗലോ അയ്യപ്പകൊയ്​ലോ)
  • മികച്ച കഥകൃത്ത്: സലിം​ കുമാർ (കറുത്ത ജൂതൻ)
  • മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്​​ണൻ (കാടുപൂക്കുന്ന നേരം)
  • മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്‍റെ പ്രതികാരം)
  • മികച്ച കലാ സംവിധായകൻ: ഗോകുൽദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
  • മികച്ച ഗാനരചന: ഒ.എൻ.വി കുറുപ്പ്​ (കാംബോജി- നടവാതിൽ തുറന്നില്ല...)
  • മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ (കാംബോജി)
  • മികച്ച പിന്നണി ഗായകൻ: സൂരജ്​ സന്തോഷ്​  (ഗപ്പി-തനിയേ മിഴികൾ...)
  • മികച്ച  പിന്നണി ഗായിക: കെ.എസ്​ ചിത്ര (കാംബോജി-നടവാതിൽ തുറന്നില്ല...)
  • മികച്ച പശ്ചാത്തല സംഗീതം: വിഷ്​ണു വിജയ്​ (ഗപ്പി)
  • മികച്ച സിങ്ക് സൗണ്ട്: ജയദേവൻ ചക്കാടത്ത്​ (കാടുപൂക്കുന്ന നേരം)
  • മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
  • മികച്ച സൗണ്ട് ഡിസൈനിങ്:ജയദേവൻ ചക്കാടത്ത്​ (കാടുപൂക്കുന്ന നേരം)
  • മികച്ച കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം)
  • മികച്ച മേക്കപ്പ്​: എം.ജി റോഷൻ (നവൽ എന്ന  ജുവൽ)
  • മികച്ച വസ്​ത്രാലങ്കാരം: സ്​​റ്റെഫി സേവ്യർ (ഗപ്പി)
  • മികച്ച ഡബിങ് ആർടിസ്റ്റ് (ആൺ):വിജയ് മോഹൻ മേനോൻ (ഒപ്പം)
  • മികച്ച ഡബിങ് ആർടിസ്റ്റ് (പെൺ): എം. തങ്കമണി (ഒാലപ്പീപ്പി)
  • മികച്ച നൃത്ത സംവിധാനം: വിനീത് ​(കാംബാജി)
  • മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റ്​: തങ്കമണി (ഒാലപീപ്പി)
  • മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
  • മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ (അജു കെ. നാരായണൻ)
  • മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ (എൻ. പി സജീഷ്​)L

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.