സയന്‍സ്
? മാട്ടുപെട്ടിയിലെ കന്നുകാലി ഗവേഷണവുമായി സഹകരിച്ച രാജ്യം
സ്വിറ്റ്‌സര്‍ലന്‍ഡ്
സ്വിറ്റ്‌സര്‍ലന്‍ഡ്
? വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത്
മരാസ്മസ്
മരാസ്മസ്
? പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠന ശാഖ
പൊമോളജി
പൊമോളജി
? വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
ക്ഷയം
ക്ഷയം
?ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
ഇന്ത്യ
?കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള കൈതച്ചക്ക ഇനം
മൗറീഷ്യസ്
മൗറീഷ്യസ്
? അള്‍ഷിമേഴ്‌സ് ദിനം
സെപ്തംബര്‍ 21
സെപ്തംബര്‍ 21
?രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
കാള്‍ ലാന്‍സ്റ്റൈനര്‍
കാള്‍ ലാന്‍സ്റ്റൈനര്‍
? ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യആട്
ഡോളി
ഡോളി
? അരുണ രക്താണുക്കളുടെ ആയുസ്സ്
120 ദിവസം
120 ദിവസം
? മനുഷ്യശരീരത്തിലെ രക്തബാങ്ക് എന്ന് വിളിക്കപ്പെടുന്നത്
പ്ലീഹ
പ്ലീഹ
ലോകം
1 - ലോകത്തിലെ ഏക ജൂത രാഷ്ട്രം ?
എ - ഇസ്രയേല്‍
2 ബുര്ജ് ഖലീഫ എവിടെയാണ് ?
എ - ദുബായ്
3 ഹിമാദ്രി എന്ന പര്യവേഷണ കേന്ദ്രം ഭൂമിയുടെ ഏത് മേഖല കേന്ദ്രീകരിച്ചാണ്പ്രവര്‍ത്തിക്കുന്നത് ?
എ - ആര്‍ടിക് പ്രദേശം
എ - ഇസ്രയേല്‍
2 ബുര്ജ് ഖലീഫ എവിടെയാണ് ?
എ - ദുബായ്
3 ഹിമാദ്രി എന്ന പര്യവേഷണ കേന്ദ്രം ഭൂമിയുടെ ഏത് മേഖല കേന്ദ്രീകരിച്ചാണ്പ്രവര്‍ത്തിക്കുന്നത് ?
എ - ആര്‍ടിക് പ്രദേശം
No comments:
Post a Comment