Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Thursday, August 13, 2015

Inquilab Zindabad : Long Live the Revolution : Bhagat Singh : Indian Independence

Quiz on Indian Independence.  1. അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് :
  (A) അംബേദ്കര്‍
  (B) വി.ഡി. സവര്‍ക്കര്‍
  (C) ഗാന്ധിജി
  (D) ബാലഗംഗാധരതിലക്‌
 2. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ?
  (A) സുഭാഷ് ചന്ദ്രബോസ്
  (B) വി.ഡി. സവര്‍ക്കര്‍
  (C) രാജ് ഗുരു
  (D) ഭഗത്‌സിംഗ്
 3. സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
  (A) നൈട്രജന്‍
  (B) ഹൈഡ്രജന്‍
  (C) കാര്‍ബണ്‍ഡൈഓക്‌സൈഡ്‌
  (D) ഓക്‌സിജന്‍

 4. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
  (A) സാമവേദം
  (B) ഋഗ്വോദം
  (C) അഥര്‍വവേദം
  (D) യജൂര്‍വേദം

 5. മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി
  (A) ഔറംഗസീബ്
  (B) ജഹാംഗീര്‍
  (C) ഷാജഹാന്‍
  (D) മഹബത്ത് ഖാന്‍

 6. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?
  (A) ഉത്തരാഞ്ചല്‍
  (B) ഗോവ
  (C) ആന്ധ്രാപ്രദേശ്‌
  (D) ഗുജറാത്ത്‌

 7. ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസ്.കാരന്‍?
  (A) ചന്ദ്രബാബുനായിഡു
  (B) വീരേന്ദ്രസിംഗ്‌
  (C) അജിത് ജോഗി
  (D) ബിജു പട്‌നായിക്‌

 8. എലിവിഷത്തിന്റെ രാസനാമം
  (A) സിങ്ക് സള്‍ഫൈഡ്‌
  (B) സിങ്ക് ഫോസ്‌ഫൈഡ്‌
  (C) സിങ്ക് ക്ലോറൈഡ്‌
  (D) സിങ്ക് ഫോസ്‌ഫേറ്റ്‌

 9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ താലൂക്കുകള്‍ ഉള്ള ജില്ല:
  (A) എറണാകുളം
  (B) ഇടുക്കി
  (C) തിരുവനന്തപുരം
  (D) പാലക്കാട്‌

 10. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?
  (A) 9
  (B) 11
  (C) 12
  (D) 10

 11. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
  (A) ബാബറും ഇബ്രാഹിം ലോധിയും
  (B) അക്ബറും ഹെമുവും
  (C) അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും
  (D) ശിവജിയും ഔറംഗസീബും

 12. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം :
  (A) തെയ്യം
  (B) കൂടിയാട്ടം
  (C) കഥകളി
  (D) ചാക്യാര്‍ കൂത്ത്‌

 13. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?
  (A) ചോളന്മാര്‍
  (B) ചേരന്മാര്‍
  (C) ചാലൂക്യന്മാര്‍
  (D) പല്ലവര്‍

 14. ഗ്രാമഫോണ്‍ കണ്ടുപിടിച്ചതാരാണ്?
  (A) അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
  (B) സാമുവല്‍ കോള്‍ട്ട്‌
  (C) വില്യം കുക്ക്‌
  (D) തോമസ് ആല്‍വ എഡിസണ്‍

 15. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
  (A) പാലാനാരായണന്‍നായര്‍
  (B) പവനന്‍
  (C) പായിപ്ര രാധാകൃഷ്ണന്‍
  (D) കാളിയത്ത് ദാമോദരന്‍

 16. താഴെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടില്ലാത്ത പദാര്‍ത്ഥം ഏത്?
  (A) ഡയമണ്ട്‌
  (B) പാചകവാതകം
  (C) പ്ലാസ്റ്റിക്‌
  (D) ഗ്ലാസ്‌

 17. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
  (A) യാങ്‌സി
  (B) സിന്ധു
  (C) ഗംഗ
  (D) ബ്രഹ്മപുത്ര

 18. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
  (A) അസറ്റിക് ആസിഡ്‌
  (B) ഫോമിക് ആസിഡ്‌
  (C) ടാര്‍ട്ടാറിക് ആസിഡ്‌
  (D) സിട്രിക് ആസിഡ്‌

 19. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.
  (A) ചെങ്കുളം ജലവൈദ്യുത പദ്ധതി
  (B) കുറ്റിയാടി ജലവൈദ്യുത പദ്ധതി
  (C) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
  (D) പന്നിയാര്‍ ജലവൈദ്യുത പദ്ധതി

 20. പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍
  (A) ലിയാഖത്ത് അലിഖാന്‍
  (B) മുഹമ്മദലി ജിന്ന
  (C) സയ്യിദ് അഹമ്മദ് ഖാന്‍
  (D) അസഫ് അലി

 21. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?
  (A) ഇല്‍ത്തുമിഷ്
  (B) കുത്ബുദ്ദീന്‍
  (C) സുല്‍ത്താനാ റസിയ
  (D) കൈക്കാബാദ്

 22. അമ്ലമഴയ്ക്ക് കാരണമായ വാതകം
  (A) കാര്‍ബണ്‍ ഡയോക്‌സൈഡ്‌
  (B) നൈട്രജന്‍ ഡയോക്‌സൈഡ്‌
  (C) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌
  (D) കാര്‍ബണ്‍ മോണോക്‌സൈഡ്‌ 23. ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ?
  (A) ഇന്ത്യ
  (B) കൊറിയ
  (C) തായ്‌ലന്റ്‌
  (D) ചൈന

 24. മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന്‍ ആരാണ്?
  (A) അടൂര്‍ ഗോപാലകൃഷ്ണന്‍
  (B) ശ്യാമപ്രസാദ്‌
  (C) പ്രിയനന്ദനന്‍
  (D) എം.ടി. വാസുദേവന്‍ നായര്‍

 25. വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
  (A) ബരീന്ദ്ര ഘോഷ്
  (B) വി. ഡി. സവര്‍ക്കര്‍
  (C) ലാലാ ഹര്‍ദയാല്‍
  (D) റാഷ് ബിഹാരി ബോസ്

No comments:

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.