ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദുല്‍കര്‍ സല്‍മാനാണ് മികച്ച നടന്‍ (ചാര്‍ളി), പാര്‍വ്വതിയാണ് മികച്ച നടി (എന്ന് നിന്റെ മൊയ്തീന്‍), മികച്ച ചിത്രം 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനല്‍കുമാര്‍ ശശിധരന്‍)
സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)
നടന്‍: ദുല്‍കര്‍ സല്‍മാന്‍ (ചാര്‍ളി)
നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
സ്വഭാവനടന്‍: സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhupObujWqdaung7lBJZHHiV0OzkLe1CAqKNo050RibTa79Gs1iAhPzYdBlXRW5a29a-uJzwBSN6-RGwQ9kCvQhYuA4N9_M7YuGMVzgiB7kOkPKIQx1y8q2SqH8zif1Pj5BatmoTmdW2Aw/s320/parvathy.jpg)
നടന്‍: ദുല്‍കര്‍ സല്‍മാന്‍ (ചാര്‍ളി)
നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
സ്വഭാവനടന്‍: സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍.
No comments:
Post a Comment