Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Tuesday, November 4, 2014

പെർട്ടുസിസ് എന്നറിയപ്പെടുന്ന അസുഖമേത്?

1. പെർട്ടുസിസ് എന്നറിയപ്പെടുന്ന അസുഖമേത്?
2. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സർവ്വകലാശാല ഏത് രാജ്യത്താണ്?
3. കേരളത്തിലെ, പ്രതിഷ്ഠയില്ലാത്ത ഒരു ഹൈന്ദവാരാധനാകേന്ദ്രം?
4. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം?
5. ഡൽഹി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടത്?
6. തമിഴ് നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്?
7. തക്‌ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്?
8. പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്?
9. തിരുവനന്തപുരത്ത് പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ ദിവാൻ?
10. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിതമായ വർഷം?
11. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
12. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
13. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
14. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
15. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി?
16. രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്റ് ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്?
17. കംഗാരു എലി സാധാരണയായി കാണപ്പെടുന്ന ഭൂഖണ്ഡം?
18. കോസി പദ്ധതിയുടെ നിർമ്മാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം?
19. സത്യജിത് റേയുടെ അവസാന ചിത്രം?
20. ഏറ്റവും വലിയ മാംസഭോജി?
21. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?
22. കോഴിക്കോട് നഗരം സ്ഥാപിച്ചത് ഏത് വർഷം?
23.സോഡിയം ഫോസ്ഫേറ്റ് നിർമ്മാണത്തിലെ ഉലോല്പന്നം?
24. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
25. പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം?
26. ദേശീയ പുനരർപ്പണ ദിനം?
27. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
28. ലോധി വംശം സ്ഥാപിച്ചത്?
29. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
30. അമേരിക്കൻ ഐക്യനാടുകളിലെ മെയിൻ ലാൻഡിലെ സമയമേഖലകൾ?
31.  കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
32. ഇന്ത്യയിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിക്കപ്പെട്ട നഗരം?
33. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
34. ഡാവിഞ്ചി കോഡ് രചിച്ചത്?
35. തത്വശാസ്ത്രത്തിന്റെ പിതാവ്?
36. ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നത്?
37. ഏത് ജീവിയിൽ നിന്നാണ് അംബർഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്?
38. ടേബിൾ ഒഫ് പ്രസിഡൻസ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പദവി ഉള്ളതാർക്കാണ്?
39. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്?
40. രണ്ടാം ലോക മഹായുദ്ധകാലത്ത് നോർമൻഡിയുടെ മോചനത്തിനായി ഐസനോവറുടെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിന്റെ പേര്?
41.രണ്ടാം ലോഹമഹായുദ്ധാനന്തരം ജയിൽ മോചിതനായ കേരളത്തിലെ അവസാന രാഷ്ട്രീയ തടവുകാരൻ?
42. അക്വാ ഫോർട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
43. അഞ്ച് ഹൃദയങ്ങളുള്ള ജന്തു?
44. സോപ്പുകുമിള സൂര്യപ്രകാശത്തിൽ നിറമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം?
45. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്?
46. മൗലാനാ ആസാദിന്റെ ഇന്ത്യ വിൻസ് ഫ്രീഡം ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തത്?
47. ആനന്ദമഠം എഴുതിയത്?
48. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്?
49. ആറ്റത്തിന്റെ പ്ളം പുഡ്ഡിംഗ് മാതൃക തയ്യാറാക്കിയത്?
50.ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര?

ഉത്തരങ്ങൾ
(1) വില്ലൻ ചുമ (2) കോസ്റ്റാറിക്ക (3) ഓച്ചിറ (4) കന്യാകുമാരി (5) സി. കൃഷ്ണൻ നായർ (6) ആവഡി (7) ചൈന (8) കന്യാകുമാരി (9) സി.പി. രാമസ്വാമി അയ്യർ (10) 1937 (11) കല്ലട (12) ബേക്കൽ (13) സി.പി. രാമസ്വാമി അയ്യർ (14) ഗുരുവായൂർ (15) ഭാരതരത്നം (16) വൈസ് പ്രസിഡന്റ് (17) വടക്കേ അമേരിക്ക (18) നേപ്പാൾ (19) അഗാന്തുക് (20) സ്പേം തിമിംഗലം (21) ചെന്നൈ (22) എ.ഡി. 1295 (23) കാർബൺ ഡയോക്സൈഡ് (24) പി.ടി. ഉഷ (25) സ്വിറ്റ് സർലന്റ് (26) ഒക്ടോബർ 31 (27) 70 മിനിട്ട് (28) ബഹ്‌ലുൽ ലോദി (29) ആന്റോൺ ലോവോസിയർ (30) 4 (31) നിലമ്പൂർ (32) മുംബൈ (33) ഇൻഡൊനേഷ്യ (34) ഡാൻബ്രൗൺ (35) അരിസ്റ്റോട്ടിൽ (36) ഹൈക്കോടതി ചീഫ് ജസ്റ്റിസ് (37) നീലത്തിമിംഗലം (38) ഗവർണർ (39) ലിയോനോർഡ് കീലർ (40) ഓപ്പറേഷൻ ഓവർലോഡ്  (41) മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് (42) നൈട്രിക് ആസിഡ് (43) മണ്ണിര (44) ഇന്റർഫെറൻസ് (45) കേന്ദ്ര നാഡീവ്യവസ്ഥയെ (46) ഹുമയൂൺ കബീർ (47) ബങ്കിംചന്ദ്ര ചാറ്റർജി (48) ഗ്രേറ്റ് ബ്രിട്ടൺ (49) റൂഥർ ഫോർഡ് (50) യൂറോപ്പ്

No comments:

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.