1. ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
2. ഇംഗ്ളീഷ് കവിതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
3.ജൈവ ഡീസൽ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സസ്യം?
4. മഹാത്മാഗാന്ധി പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി?
5. ഐ.എൻ.സി.യുടെ പ്രസിഡന്റായ ആദ്യ വിദേശി?
6. ലോക സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?
7. ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര്?
8. സുനാമി മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
9. ബംഗ്ളാദേശിലെ ഏറ്റവും വലിയ ഇസ്ളാമിക പാർട്ടി?
10.പൈറോമീറ്റർ കണ്ടുപിടിച്ചതാര്?
11.ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?
12. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
13.വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
14. യു.എൻ. മണ്ടേല ദിനമായി ആചരിക്കുന്നത്?
15. കൊല്ലത്തിന് ദേശിംഗനാട് എന്ന പേര് ലഭിച്ചത് ആരിൽ നിന്നുമാണ്?
16. ഇന്ത്യൻ സമ്മേഴ്സ് എന്ന രചന ആരുടേതാണ്?
17. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ ഉപഗ്രഹം (മിലിറ്ററി സാറ്റലൈറ്റ്)?
18. നാർക്കോപോളിസ് ആരുടെ രചനയാണ്?
19. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ഏക മലയാളി വനിത?
20. ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
(1) ജഗ്ജീവൻ റാം (2)ജെഫ്രി ചോസർ (3) ജെട്രോഫ (4) ജൂലിയസ് നരേര (5) ജോർജ് യൂൾ (6)ജനീവ (7) ജിം കോർബറ്റ് നാഷണൽ പാർക്ക് (8) ജപ്പാൻ (9) ജമാ അത്തേ ഇസ്ളാമി (10) ജോഷ്വാ വെഡ്ജ് വുഡ് (11) ജോൺ കമ്പനി (12) ജ്യോതി വെങ്കിടാചലം (13) ജെയിംസ് ക്ളാർക്ക് മാർക്സ്‌വെൽ (14) ജൂലായ് 18 (15) ജയസിംഹൻ (16) ജോൺ റൈറ്റ് (17) ജിസാറ്റ് 7 (18) ജീത് തയ്യിൽ (19) ജാനകി രാമചന്ദ്രൻ (20) ഡോ. അംബേദ്കർ

No comments:
Post a Comment