Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Friday, November 14, 2014

ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

1. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ?
2. 1292ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
3. ഗ്രീക്ക് പുരാണങ്ങളിൽ  ദൈവങ്ങളുടെ രാജാവ്?
4. ഇന്ത്യൻ നിർമ്മിതമായ ആദ്യ വിമാനം  ?
5. രാജസ്ഥാനിലെ  പ്രസിദ്ധമായ ഒരു തടാകം?
6. രാജസ്ഥാനിലെ  ഏക ഫിൽസ്റ്റേഷൻ?
7. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം?
8. അല്ലാമ ഇക്ബാൽ  ഇന്റർനാഷണൽ  എയർപോർട്ട് എവിടെയാണ്?
9. വടക്കേ അമേരിക്കയിൽ  റോക്കി പർവതത്തിൽ നിന്നു വീശുന്ന  ഉഷ്ണക്കാറ്റ്?
10. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്?
11. കത്തീഡ്രൽ  സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
12. മദ്ധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് ഖനി എത് ലോഹത്തിനാണ് പ്രസിദ്ധം?
13. 1840ലെ കറുപ്പ് യുദ്ധത്തിൽ  ചൈനയെ  തോൽപ്പിച്ചത്?
14. അമരാവതിയും നാഗാർജുന കോണ്ടയും  ഏതു മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം?
15. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ  ആസ്ഥാനം?
16. അമരിഗോ വെസ്‌പുച്ചി ജനിച്ച രാജ്യം?
17. ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ  വന്ന വർഷം?
18. ഹിറ്റ്ലറും മുസോളിനിയും മരണമടഞ്ഞ വർഷം?
19. ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ  മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്?
20. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ  ഫലമായി രൂപംകൊണ്ട ഭാഷ?
21. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്?
22. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത?
23. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ  അവയവം?
24. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി?
25. രാമായണം തമിഴിൽ  തയ്യാറാക്കിയത്?
26. ഓസ്കർ ശില്പം രൂപകല്പന ചെയ്തത്?
27. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി?
28. ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം?
29. 1857ലെ വിപ്ളവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്?
30. കൺഫൂഷ്യനിസം ഏതു രാജ്യത്താണ് പ്രചരിച്ചത്?
31. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ  മാധ്യമം ഇംഗ്ളീഷ് ആക്കിയ ഗവർണർ ജനറൽ?
32. ബൈനറി സംഖ്യ അിസ്ഥാനമാക്കിയ ഉപകരണം?
33. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം?
34. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ഒന്നാം സംസ്ഥാന സമ്മേളനം  നടന്ന സ്ഥലം?
35. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്?
36. വടക്കു കിഴൻ മൺസൂണിന്റെ മറ്റൊരു പേര്?
37. ഏതു രാജ്യത്തിന്റെ  പഴയ പേരാണ് ജട്‌ലാൻഡ്?
38. വേദാന്ത കോളേജ് 1825ൽ സ്ഥാപിച്ചതാര്?
39. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന്റെ ദൈർഘ്യം?
40. എവറസ്റ്റ് കൊടുമുടിക്ക് ആ പേരു നൽകിയത്?
41. ഇനി ഞാനുറങ്ങട്ടെ രചിച്ചത്?
42. ലോകത്തെ ഏറ്റവും വലിയ മരുഭൂമി?
43. ആര്യ സമാജം സ്ഥാപിച്ചത്?
44. അട്ടപ്പാടി ഏത് ജില്ലയിലാണ്?
45. 1984 എന്ന പുസ്തകം രചിച്ചത്?
46. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
47. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
48. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
49. അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
50. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

ഉത്തരങ്ങൾ
(1) താക്കർ കമ്മിഷൻ (2)  മാർക്കാപോളോ (3) സീയൂസ്  (4) ഹിന്ദുസ്ഥാൻ ട്രെയിനർ (5) പുഷ്കർ തടാകം  (6) മൗണ്ട് അബു  (7) ജീവകം സി (8) ലാഹോർ (9) ചിനുക്  (10) വി.ഒ. ചിദംബരം പിള്ള (11) ഭുവനേശ്വർ  (12) ചെമ്പ്  (13) ബ്രിട്ടൺ (14) ബുദ്ധമതം (15) ആലുവ  (16)  ഇറ്റലി (17) 1933  (18) 1945  (19) സി.ഡി. ദേശ്മുഖ് (1959)  (20) ഉർദു  (21) സ്പൈനൽ കോർഡ്  (22) നഗരാസൂത്രണം  (23) കരൾ  (24) 1959 ജൂലൈ 31 (25) കമ്പർ  (26) സെഡ്രിക് ഗിബ്ബൺസ്  (27) ഫാഹിയാൻ  (28) സിന്ധ്യ (29) മ്യാൻമർ (ബർമ)  (30) ചൈന  (31) വില്യം ബെന്റിക്  (32) കംപ്യൂട്ടർ (33) ഭൂട്ടാൻ  (34) കോഴിക്കോട് (35) തമിഴ്നാട്  (36) തുലാവർഷം  (37)  ഡെന്മാർക്ക് (38) രാജാറാം മോഹൻറോയ് (39) 90 മിനിട്ട്  (40) കേണൽ  ആൻഡ്രുവാഗ്  (41)  പി.കെ. ബാലകൃഷ്ണൻ  (42) സഹാറ (43) ദയാനന്ദ് സരസ്വതി (44) പാലക്കാട് (45) ജോർജ് ഓർവൽ (46)  പരുത്തി (47) ന്യൂഡൽഹി  (48) കട്ടക്ക്  (49) തെക്കേ അമേരിക്ക  (50) മഹാനദി.

No comments:

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.